Sunday, November 7, 2010

KALOTHSAVAM

ഹോ അവന്‍  ഒരു സംഭവം തന്നെ , സ്കൂള്‍ സബ് ജില്ല ജില്ലമത്സരങ്ങളിലെല്ലാം ഒന്നാമന്‍ .ഇപ്പോള്‍ സ്റ്റെലും .എന്റെ എസ്സേ മത്സരത്തിനു ശ്ശമാണ് അവന്ടെത് .ഭാഗ്യം അത് കാണാന്‍ കഴിയുമല്ലോ .കൊട്ടുകരനാണെന്ന് പരങ്ങിട്ടു  അവനെ ഒന്ന് കാണാന്‍ പോലും കഴിന്ഘില്ലോ.
ന്ഹന്‍ എന്റെ എസ്സി മത്സരം കഴിന്ഹപ്പോള്‍ അവന്ടെ അടുത്ത് പോയി .അവന്ടെ ടെന്‍ഷന്‍ കണ്ടു എനിക്ക് ചിരിയ്നു വന്നത് ''ഒരു ടെന്‍ഷനും വേണ്ട നീ തന്നെ ഫസ്റ്റ് '',ന്ഹന്‍ പറഞ്ഘു .അവന്‍ അവന്ടെ കവിതയുടെ പേപ്പറും തന്നു എന്നോട് അവന്‍ പാടുന്നത് ശരിയാണോ എന്ന് നോക്കാന്‍ പറഞ്ചു .അച്ച്ചനുരങ്ങിക്കിടക്കുന്നു നിശ്ചലം എന്നാ കവിതയാണ് അവന്‍ പടുംമത് .ഇത് കേട്ട് അടുത്ത് നിന്നിരുന്ന ഒരു പെണ്‍കുട്ടി വന്നു ചോദിച്ചു ''അല്പം ദൂരെ നിന്ന് പാടുമോ എന്ന്'',ന്ഹങ്ങള്‍ പറഞ്ചു പറ്റില്ല എന്ന്.നിങ്ങള്ക്ക് കുറച്ചു ദൂരെ നിന്നുകൂടെ എന്നും ന്ഹങ്ങള്‍ പറങ്ങു .അവള്‍ പൊട്ടി കരയുവാന്‍ തുടങ്ങി ,എന്തിനാണ് കരയന്നത് എന്ന് ചോദിച്ചപ്പോള്‍ അവള്‍ പറങ്ങു അവളുടെ അച്ചന്‍ മരിച്ചിട്ട് ഒരാഴ്ച്ചയെ ആയിട്ടുള്ളൂ എന്ന് .ഇതല്ലാതെ വേറെ ഈതെങ്ങിലും കവിത പാടണമെന്ന് എന്റെ ഫ്രിഎന്ദിനൊദ് പറയുകയും ചെയ്തു.പൊട്ടന്‍ അവള്‍ പരങ്ങതുപോലെ അവന്‍ നാറാണത്ത്‌ ഭ്രാന്ദന്‍ മത്സരത്തില്‍ പടി.അതിനു ശേഷമുള്ള ചെസ്റ്റ് നമ്പര്‍ ധരിച്ചിരുന്നത് ആ പെണ്‍കുട്ടിയായിരുന്നു,അവള്‍ പാടാന്‍ തുടങ്ങി , അച്ഛനുറങ്ങി കിടക്കുന്നു നിശ്ചലം.........................ന്ഹനും എന്റെ ഫ്രിഎണ്ടും പണ്ടം കണ്ട പെരിച്ച്ചഴിയെപ്പോലെ നിന്ന് പോയി .കുറച്ചു കഴിയുമ്പോള്‍ അവള്‍ ഒരു ൫൦ വയസു തോന്നിക്കുന്ന ഒരാളുടെ കൂടെ വന്നു നമ്മളോട് പറങ്ങു ''ഇത് എന്റെ അച്ഛന്‍''.എനിക്ക് ചിരിയാണ് വന്നത്,''it means never believe anibody'' നമ്മുടെ സോഷ്യല്‍ സര്‍ പറയുന്നതുപോലെ ന്ഹന്‍ പറങ്ങു.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home